ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:മനോജ് നൈറ്റ് ശ്യാമളൻ

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Latest comment: 18 വർഷം മുമ്പ് by Mangalat

ഹോളിവുഡ് സംവിധായകന്റെ പേര് മനോജ് എന്നാണ്. അദ്ദേഹത്തിന്റെ അച്ഛനാണ് ഡോ.നെല്ല്യാട്ട് ശ്യാമളൻ. അദ്ദേഹം മയ്യഴി സ്വദേശിയാണ്. മനോജ് കുട്ടിക്കാലത്ത് മയ്യഴിയിൽ വന്നിരുന്നുവെന്നതിനേക്കാൾ മയ്യഴിക്കാരൻ എന്ന് സ്വയം കരുതുന്നുവെന്നതാണ് നാടുമായുള്ള ബന്ധം. പേരിന്റെ കാര്യത്തിൽ തിരുത്തു വേണം. ഡോ.മഹേഷ് മംഗലാട്ട് 15:31, 17 മേയ് 2007 (UTC)മറുപടി

  • അനുകൂലിക്കുന്നു