സംവാദം:മഡോണ (ഗായിക)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മെഡ്ഡാണാ എന്നാണെന്ന് തോന്നുന്നു ശരിയായ ഉച്ഛ് ശ്ശോ.. ഉച്ചാരണം. --202.83.54.75 10:59, 3 ജൂലൈ 2007 (UTC)

അതു റീഡ്യറക്ട് ചെയ്താൽ പോരെ. പ്രശ്നം തീർന്നില്ലേ.--Shiju Alex 11:07, 3 ജൂലൈ 2007 (UTC)

ഇതാ ഉച്ചാരണം. Simynazareth 11:13, 3 ജൂലൈ 2007 (UTC)simynazareth

പ്രശ്നം അതല്ല. ശരിയായ ഉച്ചാരണം അറിയണ്ടേ. (അല്ലാതെ തെറ്റിൽ നിന്നൊക്കെ റീഡയറക്റ്റ് കൊടുക്കാൻ പാടില്ല എന്നാണ് പ്രവീൺ പഠിപ്പിച്ചത്.} പണ്ട് മലയാളം ദിനപ്പത്രങ്ങളിൽ വന്ന തെറ്റുകൾ കാരണം ഇന്നും എല്ലാവരും വിക്തോർ യൂഗോവിനെ വിക്ടർ ഹ്യൂഗോ എന്നൊക്കെയാണ് പറഞ്ഞു വരുന്നത്. ഇത് തുടരണമെന്നാണോ? --202.83.54.75 11:41, 3 ജൂലൈ 2007 (UTC)

അനോണി സൗണ്ട് ക്ലിപ്പ് കേട്ടുനോക്കിയായിരുന്നോ? അതു കേട്ടിട്ട് മെഡ്ഡാണാ ആണെന്നു തോന്നുന്നോ? Simynazareth

അരാണ് ഈ അനോണി? സി.എൻ.എന്നിലും മറ്റും മെഡ്ഡാണ എന്ന് കേട്ടിട്ടുണ്ട്. അതാണ് സംശയത്തിനു കാരണം. പിന്നെ മിറിയം വെബ്സ്റ്റേർസ് ആധികാരികമായ് ഒരു രേഖയാണല്ലോ. അതിനാൽ കുഴപ്പമില്ല. --202.83.54.75 06:12, 4 ജൂലൈ 2007 (UTC)

അനോണിമസ് ഐ.പി. യൂസർ എന്ന് നീട്ടിവിളിക്കാൻ മടിച്ചതുകൊണ്ടാണ് അനോണി എന്ന് വിളിച്ചത് :-). സി.എൻ.എൻ. ഇൽ അനോണിമസ് ഐ.പി. യൂസർ കേട്ടു എന്നു പറയുന്നതിനെക്കാളും ആധികാരികമായ രേഖ അല്ലേ ഞാൻ തന്ന ശബ്ദ ശകലം? വേറെ എന്തെങ്കിലും തെളിവ് (ഐ.പി.എ ഉച്ചാരണം / സൌണ്ട് ക്ലിപ്പ് / പൊതുവേ എല്ലാവരും ഉച്ചരിക്കുന്ന രീതി) ഉണ്ടെങ്കിൽ തരൂ. അതല്ല, മറ്റ് ആരെങ്കിലും കേട്ടു എങ്കിൽ അവരും അഭിപ്രായം എഴുതട്ടെ. എന്തായാലും ഒരു അനോണിമസ് ഐ.പി. യൂസർ സി.എൻ.എൻ. ഇൽ ഇങ്ങനെ കേട്ടു എന്നതിന്റെ പേരിൽ ലേഖനത്തിന്റെ തലക്കെട്ടു മാറ്റരുത്, റീഡയറക്ട് കൊടുക്കരുത് എന്നാണ് എന്റെ അഭിപ്രായം. Simynazareth 06:22, 4 ജൂലൈ 2007 (UTC)simynazareth

See here[തിരുത്തുക]

ഇൻഫോ ബോക്സിലെ ചിത്രം ചെറുതാക്കി താൾ ഒന്ന് ഭംഗിയാക്കി കൂടെ? ആർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ അറിയിക്കണം, താൾ വൃത്തികേടായി തോന്നുന്നു..77.30.93.190

Yes check.svg ശരിയാക്കിയിട്ടുണ്ട്. --സാദിക്ക്‌ ഖാലിദ്‌ 07:52, 20 മാർച്ച് 2008 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:മഡോണ_(ഗായിക)&oldid=675513" എന്ന താളിൽനിന്ന് ശേഖരിച്ചത്