സംവാദം:മകരച്ചൊവ്വ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുപ്പട്ടുചൊവ്വാഴ്ച്ച എന്നതല്ലേ വലയത്തിലിടേണ്ടത്? --Vssun 11:48, 31 മേയ് 2010 (UTC)[മറുപടി]

എല്ലാ മലയാളമാസത്തിലും ഓരോ ആഴ്ച്ചദിനവും ആദ്യം വരുന്ന ദിവസമാണു് "മുപ്പട്ടു-". ഉദാഹരണം: കർക്കിടകത്തിലെ മുപ്പട്ടുവെള്ളിയാഴ്ച്ച എന്നാൽ കർക്കിടകത്തിൽ വെള്ളിയാഴ്ച വരുന്ന ആദ്യത്തെ തീയതി. ആ നിലയ്ക്കു് വലയം ശരിയായ സ്ഥാനത്തുതന്നെയല്ലേ? --ViswaPrabha (വിശ്വപ്രഭ) 13:22, 31 മേയ് 2010 (UTC)[മറുപടി]

float + വിവരണത്തിന് നന്ദി. --Vssun 16:10, 31 മേയ് 2010 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:മകരച്ചൊവ്വ&oldid=723676" എന്ന താളിൽനിന്ന് ശേഖരിച്ചത്