സംവാദം:ഇന്ത്യൻ ശാസ്ത്രജ്ഞരുടെ പട്ടിക

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:ഭാരതീയശാസ്ത്രജ്ഞരുടെ പട്ടിക എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇതിൽ പരാമർശിക്കുന്ന ജഹാംഗീർ, മുഗൾ ചക്രവർത്തി ജഹാംഗീർ തന്നെയാണോ? --Vssun (സുനിൽ) 17:04, 18 ജൂൺ 2010 (UTC)[മറുപടി]

അതെ മുഗൾ ചക്രവർത്തി ജഹാംഗീർ പക്ഷി നിരീക്ഷകനും ശാസ്ത്രഗവേഷകനുമായിരുന്നു. തുസ്കി ജഹാംഗീരി (ജഹാംഗീറിന്റെ ഓർമ്മക്കുറിപ്പുകൾ) എന്ന ലേഖനത്തിൽ അദ്ദേഹം തന്റെ നിരീക്ഷണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെ സൂര്യഗ്രഹണം, ചന്ദ്രഗ്രഹണം, വാൽ‌നക്ഷത്രത്തിന്റെ വാലിന്റെ നീളത്തിൽ വരുന്ന മാറ്റങ്ങൾ തുടങ്ങിയവ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. അവലംബം: ഭാരതീയ ശാസ്ത്രസംഭാവനകൾ, സ്വദേശിശാസ്ത്രപസ്ഥാനം --അഖിൽ ഉണ്ണിത്താൻ 04:47, 19 ജൂൺ 2010 (UTC)[മറുപടി]

വിവരങ്ങൾ ജഹാംഗീർ എന്ന താളിൽ അതേപടി ചേർത്തിട്ടുണ്ട്.--Vssun (സുനിൽ) 05:55, 19 ജൂൺ 2010 (UTC)[മറുപടി]

ഈ പട്ടിക, ശാസ്ത്രജ്ഞരുടെ സംഭാവനകളും കിട്ടിയ പുരസ്കാരങ്ങളും ചേർത്ത് വിപുലപ്പെടുത്തുന്നത് നല്ലതല്ലെ?ശ്രമിക്കട്ടെ?Ramjchandran (സംവാദം) 18:15, 28 ജനുവരി 2014 (UTC)[മറുപടി]