സംവാദം:ഭരതൻ (ദുശ്ശാസനപുത്രൻ)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അഭിമന്യുവിനെ വധിച്ചത് ദുശ്ശാസ്സന പുത്രൻ (ദൗശശാസനി ) എന്ന് മാത്രമേ മഹാഭാരതത്തിൽ കാണുന്നുള്ളൂ . ദുശ്ശാസ്സനൻറെ മകന്റെ പേര് ഭരതൻ എന്ന് എവിടെയാണ് പറഞ്ഞിരിക്കുന്നത് ? വ്യാസഭാരതത്തിൽ അങ്ങിനെയൊരു വർണ്ണന എനിക്ക് കണ്ടെത്താനായിട്ടില്ല . അറിയാവുന്നവർ പറഞ്ഞു തരിക .Sreeram Sree Sreejith.S.A 08:29, 2 മാർച്ച് 2017 (UTC)[മറുപടി]

ഘടോൽക്കചനാണ് ഭരതനെ കൊന്നതെന്ന് മഹാഭാരതത്തിൽ എവിടെയാണ് പറഞ്ഞിരിക്കുന്നത് ? ഭരതൻ എന്നാണു ദുശ്ശാസ്സനപുത്രന്റെ നാമമെന്ന് എവിടെയാണ് പറഞ്ഞിരിക്കുന്നത് ? ദുർമഷണൻ എന്ന് ഇംഗ്ളീഷ് വിക്കിയിലുണ്ട് . ഭീമനാണ് കൊന്നതെന്നും പറഞ്ഞിരിക്കുന്നു . പക്ഷെ അതിൽ തെളിവില്ല . കാരണം വ്യാസഭാരതത്തിൽ എവിടെയാണ് അങ്ങിനെ പറഞ്ഞിരിക്കുന്നതെന്നു വ്യക്തമാക്കിയിട്ടില്ല . എന്തായാലും ഞാൻ കണ്ടിട്ടില്ല . ആരെങ്കിലും ഒന്ന് കാണിച്ചു തരിക .Sreeram Sree Sreejith.S.A 12:36, 4 മാർച്ച് 2017 (UTC)[മറുപടി]