സംവാദം:ബുദ്ധൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇതും കാണുക


ഈ താളിന്റെ ആവശ്യമുണ്ടോ? നാനാർത്ഥത്താളിലേക്ക് തിരിച്ചു വിട്ട് അവിടെ ഈ വിവരങ്ങൾ ചേർത്താൽ പോരെ?--Vssun 07:27, 13 ഏപ്രിൽ 2007 (UTC).


പോരാ ബുദ്ധനും ഗൗതമബുദ്ധനും രണ്ട് ലേഖനങ്ങൾ ആയി വരും. ഇംഗ്ലീഷ് വിക്കിയിലെ

  1. http://en.wikipedia.org/wiki/Buddha
  2. http://en.wikipedia.org/wiki/Gautama_Buddha

ഈ രണ്ട് ലേഖനങ്ങൽ കാണുക. വരും ദിവസങ്ങളിൽ ബുദ്ധനുമായി ബന്ധപ്പെട്ട ലേഖനങ്ങൾ വികസിപ്പിക്കും--Shiju Alex 07:38, 13 ഏപ്രിൽ 2007 (UTC)

ആരാണ് ആദ്യത്തെ ബുദ്ധൻ? അതാദ്യം പറയണം/ --ചള്ളിയാൻ 17:19, 2 മേയ് 2007 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ബുദ്ധൻ&oldid=675125" എന്ന താളിൽനിന്ന് ശേഖരിച്ചത്