സംവാദം:ബന്നാർഘട്ട ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കന്നടയിൽ ബന്നാർഘട്ട എന്നാണ് ഉച്ചാരണം. ഇംഗ്ലീഷില് ഉച്ചാരണം ഇങ്ങനെ യാണെങ്കിലും ഇവിടെ ഇങ്ങനയാണ് കേട്ടിട്ടുള്ളത്.-- ജിഗേഷ് സന്ദേശങ്ങൾ  11:59, 18 ഫെബ്രുവരി 2009 (UTC)

ബന്നാർഘട്ട എന്നാണു ശരിയായ ഉച്ചാരണം --Anoopan| അനൂപൻ 09:08, 19 ഫെബ്രുവരി 2009 (UTC)