സംവാദം:ഫ്യൂഡലിസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇടപ്രഭുക്കൻമാർക്ക് ഏറെ പ്രാധാന്യമുള്ള ഫ്യൂഡൽ വ്യവസ്ഥിതിയെ സൂചിപ്പിക്കാൻ നാടുവാഴിത്തം എന്ന പദത്തിന് കഴിവില്ല. നാടുവാഴി എന്ന വാക്ക് രാജാവ് എന്നതിന് തുല്യമായ അർത്ഥമാണ് നൽകുന്നത്. ഫ്യൂഡൽ പ്രഭുവിന് മാടമ്പി എന്ന പേര് കൊള്ളാം. ഫ്യൂഡലിസം എന്നോ ഫ്യൂഡൽ വ്യവസ്ഥ എന്നോ ഈ പേജിൻ്റെ പേരുമാറ്റുന്നത് നന്നായിരിക്കും. --Harshanh (സംവാദം) 06:31, 9 ജൂലൈ 2015 (UTC)

ഫ്യൂഡലിസം എന്നുമാറ്റി. --Harshanh (സംവാദം) 10:57, 19 ജൂലൈ 2015 (UTC)

Feudalism[തിരുത്തുക]

Ithil indian feudalism evide Shafeek ktk (സംവാദം) 16:25, 22 മാർച്ച് 2019 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ഫ്യൂഡലിസം&oldid=3109864" എന്ന താളിൽനിന്ന് ശേഖരിച്ചത്