സംവാദം:ഫിറോസ്‌ ഗാന്ധി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ലേഖനത്തിൽ വിചിത്രമായ പ്രയോഗങ്ങൾ ധാരാളമായി കാണപ്പെടുന്നു. മറ്റേതോ ഭാഷയിൽ നിന്ന് ഒരു നിർമ്മിതബുദ്ധി അധിഷ്ഠിതമായ മാർഗ്ഗത്തിലൂടെ വിവർത്തനം ചെയ്തതാണെന്ന് സംശയിക്കുന്നു. വിചിത്രമായ പ്രയോഗങ്ങൾ തിരുത്തേണ്ടതുണ്ട്. അഭിഷേക് ദാസ്.ജി.എച്ച്. (സംവാദം) 12:23, 4 ഏപ്രിൽ 2019 (UTC)[മറുപടി]

ഫിറോസ് ഗാന്ധി[തിരുത്തുക]

പേരിനൊപ്പം ഗാന്ധി എന്ന നാമകരണം ചെയ്തിരിക്കുന്നു...ഇത് എത്രത്തോളം വാസ്തവമാണ് എന്ന് വിശദമായി ഒന്ന് വിവരിക്കാമോ? Sreekumar Pandalam (സംവാദം) 06:18, 28 മാർച്ച് 2023 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഫിറോസ്‌_ഗാന്ധി&oldid=3908365" എന്ന താളിൽനിന്ന് ശേഖരിച്ചത്