സംവാദം:പ്ലാസ്സി യുദ്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പ്ലാസി എന്നൊക്കെയാണ്‌ കണ്ടു വരുന്നത്. പ്ലാസ്സി എന്നു പറയുമോ എന്നത് വെരിഫൈ ചെയ്യണം. --ചള്ളിയാൻ ♫ ♫ 07:36, 4 ജനുവരി 2008 (UTC)

Plassey എന്നതു മലയാളത്തിൽ ആക്കാൻ ശ്രമിച്ചതാണ്. ഏതെങ്കിലും മലയാള ചരിത്ര ഗ്രന്ഥം / പാഠപുസ്തകം നോക്കി പൊതുവായ ഉപയോഗം എന്തെന്ന് ആർക്കെങ്കിലും പറയാമോ? simy 07:45, 4 ജനുവരി 2008 (UTC)
പാഠപുസ്തകങ്ങളിലൊക്കെ പ്ലാസ്സി എന്നാണ്‌ കണ്ടിട്ടുള്ളത്--പ്രവീൺ:സംവാദം‍ 10:08, 4 ജനുവരി 2008 (UTC)

ഫ്ലേം ഓഫ് ദ ഫോറസ്റ്റ്[തിരുത്തുക]

വാക ക്കും (en:Delonix regia) ആ പേര്‌ പറഞ്ഞു കേൾക്കുന്നുണ്ട് എതാണ്‌ ശരി? --ചള്ളിയാൻ ♫ ♫ 07:35, 5 ജനുവരി 2008 (UTC)

സപ്തവത്സര യുദ്ധം എന്നാണ്‌ പാഠപുസ്തകങ്ങളിൽ (ബിരുദം) കണ്ടത്. --ചള്ളിയാൻ ♫ ♫ 08:04, 5 ജനുവരി 2008 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:പ്ലാസ്സി_യുദ്ധം&oldid=674798" എന്ന താളിൽനിന്ന് ശേഖരിച്ചത്