സംവാദം:പൊറാട്ട്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൊറാട്ടുനാടകം എന്നും പറയാറില്ലേ? അതല്ലേ കൂടുതൽ കേല്ക്കുന്ന പേര്‌? --Vssun 07:37, 29 ഡിസംബർ 2007 (UTC)[മറുപടി]

ഞാൻ കൂടുതൽ കേട്ടിട്ടുള്ളതും ‌ പൊറാട്ടുനാടകം എന്നാണ്‌. പക്ഷേ എന്റെ കയ്യിൽ കിട്ടിയ പേപ്പറിൽ പൊറാട്ട് എന്നുമാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ പൊറാട്ട് എന്ന് തലക്കെട്ട് നൽകി. പൊറാട്ടും പൊറാട്ടുനാടകവും ഒന്നാണെങ്കിൽ പൊറാട്ടുനാടകം എന്ന് തലക്കെട്ട് നൽകാം.--സുഗീഷ് 07:57, 29 ഡിസംബർ 2007 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:പൊറാട്ട്&oldid=674614" എന്ന താളിൽനിന്ന് ശേഖരിച്ചത്