സംവാദം:പൂള (വിവക്ഷകൾ)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലബാറിൽ മരച്ചീനികൃഷി എത്തിച്ചത് മദ്ധ്യതിരുവിതാംകൂറിൽ നിന്ന് അവിടെ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതി കുടിയേറിയ 'നസ്രാണി' കളായിരുന്നു എന്നു തോന്നുന്നു. മലബാറുകാർ, മരച്ചീനി കൃഷി ചെയ്തിരുന്ന ഈ ക്രിസ്ത്യൻ കുടിയേറ്റക്കാരെ ആദ്യമൊക്കെ, പൂളച്ചേട്ടന്മാർ എന്ന് വിളിച്ചിരുന്നതായി എസ്.കെ. പൊറ്റെക്കാടിന്റെ വിഷകന്യകയിൽ പണ്ട് വായിച്ചതായി ഒർക്കുന്നു.Georgekutty 20:38, 19 ഏപ്രിൽ 2008 (UTC)[മറുപടി]

ഇലവിന് പൂളമരം എന്നൊരു പേരുണ്ടോ ?--സുഗീഷ് (സംവാദം) 18:03, 27 ഫെബ്രുവരി 2018 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:പൂള_(വിവക്ഷകൾ)&oldid=2721463" എന്ന താളിൽനിന്ന് ശേഖരിച്ചത്