സംവാദം:പൂപ്പൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പൂപ്പ് അതോ പൂപ്പൽ[തിരുത്തുക]

പൂപ്പ് എന്നാണോ പൂപ്പൽ എന്നാണോ ഒരു സംശയം ? --എഴുത്തുകാരി സം‌വദിക്കൂ‍ 05:23, 23 സെപ്റ്റംബർ 2009 (UTC)

പൂപ്പൽ തന്നെ, പൂപ്പ് എന്നൊക്കെ വാമൊഴിയായി പറയുന്നതല്ലെ --ജുനൈദ് (സം‌വാദം) 05:33, 23 സെപ്റ്റംബർ 2009 (UTC)

കുമിൾ എന്ൻ പറയുമോ?--Challiovsky Talkies ♫♫ 08:45, 23 സെപ്റ്റംബർ 2009 (UTC)

കുമിൾ പറഞ്ഞുകേട്ടിരിക്കുന്നു പക്ഷെ പൊതുവേ കൂണുകളെയാണ് പറയുന്നത്. ഒരു മലയാളം നിഘ്ണ്ഡുവിൽ പൂപ്പ് എന്നും പൂപ്പൽ എന്നും പറഞ്ഞിരുന്നു. --എഴുത്തുകാരി സം‌വദിക്കൂ‍ 09:38, 23 സെപ്റ്റംബർ 2009 (UTC)

Fungi യുടെ മലയാളം ശിലീന്ധ്രങ്ങൾ എന്ന് ഒരിടത്ത് കണ്ടു. പൂപ്പ്, യീസ്റ്റ്, കുമിൾ തുടങ്ങിയവ ഈ വിഭാഗത്തിൽ പെടുന്ന ഓരോ അംഗങ്ങളാണ്. --മനോജ്‌ .കെ 04:02, 14 നവംബർ 2011 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:പൂപ്പൽ&oldid=1105622" എന്ന താളിൽനിന്ന് ശേഖരിച്ചത്