സംവാദം:പുരു
ദൃശ്യരൂപം
ഈ ലേഖനം 2016 -ലെ പഞ്ചാബ് തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി വികസിപ്പിക്കാവുന്നതാണ് |
ഇൻഫോ ബോക്സിന്റെ പ്രശ്നം എന്താണെന്ന് പിടികിട്ടുന്നില്ല. ആരെങ്കിലും ഒന്ന് നോക്കാമോ?--ഷിജു അലക്സ് (സംവാദം) 13:13, 29 നവംബർ 2012 (UTC)
- corrected--117.231.60.125 15:27, 29 നവംബർ 2012 (UTC)
കൂടുതൽ സംഭാവ്യമായ 1.8 മീറ്ററോ (6 അടി), ഒരു മാസിഡോണിയൻ ക്യുബിറ്റ് 14 ഇഞ്ച് എന്ന് കണക്കാക്കിയാൽ ഉയരമാണ്. ഇവയിൽ ഏതായാലും ആ കാലഘട്ടത്തിന് അസാധാരണമാണ് ഈ ഉയരം.
-ആറടി അത്രയ്ക്ക് അസാധാരണമാണോ? --അഖിലൻ 18:16, 20 ഡിസംബർ 2012 (UTC)