സംവാദം:പി.ടി. ഉഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

"ഇന്ത്യയിലെ ഏറ്റവും മികച്ച കായികതാരമായിരുന്നു പി.ടി. ഉഷ അഥവാ 'പിലാവുള്ളകണ്ടി തെക്കേപ്പറമ്പിൽ ഉഷ. ഇന്ത്യ കണ്ട എക്കാലത്തെയും ഒരു മികച്ച കായികതാരമാണ് പി.ടി.ഉഷ."

ഈ രണ്ട് വാചകങ്ങളുടെയും അർത്ഥം ഒന്ന് തന്നെയല്ലെ. ആവർത്തനം ഒഴിവക്കുന്നതല്ലെ നല്ലത്? -സന്തോഷ്-

"ഇന്ത്യയിലെ ഏറ്റവും മികച്ച കായികതാരമായിരുന്നു പി.ടി. ഉഷ" എന്ന് പറയാമോ? ഏറ്റവും മികച്ച "ഓട്ടക്കാരി" എന്നത് ശരിതന്നെ. --അഭി 15:19, 16 ഓഗസ്റ്റ്‌ 2008 (UTC)

she was the first kerala women who particited in olympics thank you!

"https://ml.wikipedia.org/w/index.php?title=സംവാദം:പി.ടി._ഉഷ&oldid=1738597" എന്ന താളിൽനിന്ന് ശേഖരിച്ചത്