സംവാദം:പി.കെ.ആർ വാര്യർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സമൂഹനന്മക്കായി ധാരാളം സംഭാവനകൾ നൽകിയ പ്രഗൽഭമതികളുടെ ജീവചരിത്രക്കുറിപ്പുകൾ വിക്കിപ്പീഡിയയിൽ തയാറാക്കുമ്പോൾ അവരുടെ കുടുംബപശ്ചാത്തലവും അവർ വളന്നുവന്ന കാലത്തിനെക്കുറിച്ചുള്ള വിവരങ്ങളും ഒഴിവാക്കപ്പെടണമെന്നു വിക്കി നിഷ്കർഷിക്കുന്നുണ്ടോ? ഇതു രണ്ടിനും എല്ലാ മനുഷ്യരുടേയും വ്യക്തിത്വവികാസത്തിൽ വലിയ പങ്കുള്ളതല്ലേ?--Chandrapaadam 15:44, 29 മാർച്ച് 2011 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:പി.കെ.ആർ_വാര്യർ&oldid=2345810" എന്ന താളിൽനിന്ന് ശേഖരിച്ചത്