സംവാദം:പാലി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാലിയെക്കുറിച്ച് വേറെ ലേഖനം വേണം. അതിനെ പ്രാകൃതത്തിലേക്ക് തിരിച്ചുവിടുകയല്ല വേണ്ടത്. ഇംഗ്ലീഷ് വിക്കിയിൽ വെവ്വേറെ ലേഖനങ്ങളാണ്. പാലിയെക്കുറിച്ചുള്ള ലേഖനമാണ് അതിൽ വലുത്. ബുദ്ധമതത്തിന്റെ ഇന്ന് ലഭ്യമായ പൂജ്യഗ്രന്ഥങ്ങളിൽ ഏറ്റവും പുരാതനമായവയുടെ ഭാഷ എന്ന നിലയിൽ അതിപ്രധാനമാണ് പാലി.Georgekutty 09:42, 12 മാർച്ച് 2009 (UTC)[മറുപടി]

ലേഖനം വേണമെന്നുള്ളത് നിസ്തർക്കമാണ്. ലേഖനം ഇല്ലാത്ത നിലക്ക് അതിനെ തള്ളിവിട്ടെന്നേ ഉള്ളൂ.. :) --Vssun 09:46, 12 മാർച്ച് 2009 (UTC)[മറുപടി]

അബദ്ധം പറ്റിയതാണ്. ചൂണ്ടിക്കാട്ടിയതിന് നന്ദി. തിരുത്തി.Georgekutty 09:53, 15 മാർച്ച് 2009 (UTC)[മറുപടി]

അവലംബം മലയാളത്തിലാക്കിയാൽ തരക്കേടില്ലാർന്നു,. --ചള്ളിയാൻ ♫ ♫ 07:11, 20 മാർച്ച് 2009 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:പാലി&oldid=674144" എന്ന താളിൽനിന്ന് ശേഖരിച്ചത്