സംവാദം:പാലക്കാട് വിക്റ്റോറിയ കോളേജ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എന്തായാലും വിക്ടയല്ല വിക്റ്റോറിയയാണ്. Calicuter 17:53, 9 ഏപ്രിൽ 2007 (UTC) അവിടെ പഠിച്ചവരാരെങ്കിലുമുണ്ടോ? [Old Boys Association] എന്നൊരു ലിങ്ക് കാണുന്നു, ഹോം പേജിൽ. വയസ്സൻ കിഴവൻമാർക്കുമാത്രമായി അസോസിയേഷനുണ്ടെങ്കിൽ അതു പരാമർശിക്കേണ്ട് വിഷയമാണ്.[മറുപടി]

തദ്ദേശീയ ഫണ്ട് എന്നത് ലോക്കൽ ഫണ്ടിന്റെ വിവർത്തനമാണെങ്കിൽ പ്രാദേശികം എന്ന വാക്ക് പോരേ? തദ്ദേശീയം എന്ന വാക്ക് പലയിടങ്ങളിൽ ആവക്കത്തിച്ചു കാണുന്നു. ഡോ.മഹേഷ് മംഗലാട്ട് 03:01, 13 ഏപ്രിൽ 2007 (UTC)[മറുപടി]

റേറ്റ്[തിരുത്തുക]

റേറ്റ് വിദ്യാലയം ആയി ആണ് അരംഭിച്ചത്. എന്താണത്? --ചള്ളിയാൻ 10:18, 13 ഏപ്രിൽ 2007 (UTC)[മറുപടി]

"The institution was started in the year 1866 as a Rate School, so called because it depended for its finances upon an educational 'rate' which was at the time levied by Local Government". ഇംഗ്ലീഷു പീഡിയയിൽനിന്നാണ്. റേറ്റ് വിദ്യാലയം എന്നത് നാമവൈചിത്ര്യമാണ്. അതങ്ങനെത്തന്നെ പറയേണ്ടതാണ്.

തലക്കെട്ട്[തിരുത്തുക]

തലക്കെട്ട് മുഴുവൻ പേരായ ഗവണ്മെന്റ് വിക്ടോറിയ കോളേജ്, പാലക്കാട് എന്നാക്കുന്നതാകും നല്ലത്. --Anoopan| അനൂപൻ 13:34, 7 ജൂലൈ 2010 (UTC)[മറുപടി]