സംവാദം:പശു

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കന്നുകാലികൾ എന്നു പറയുമ്പോൾ പശു, എരുമ, കാള, എല്ലാം വരില്ലേ? പശു എന്നത് കാളയുടെ സ്ത്രീരൂപം മാത്രമല്ലേ? Simynazareth 20:35, 14 ജൂൺ 2007 (UTC)simynazareth[മറുപടി]

നമ്മുടെ പ്രിയ ഫോട്ടോഗ്രാഫർമാരെ... ഇവിടെ ചിത്രശാല ശൂന്യമാണ്‌... ഒരു കൈ സഹായിക്കൂ..--Caduser2003 13:29, 3 ഫെബ്രുവരി 2008 (UTC)[മറുപടി]

checkY ചെയ്തു --ചള്ളിയാൻ ♫ ♫ 08:58, 26 ഓഗസ്റ്റ്‌ 2008 (UTC)

പശു, മൂരി, എരുമ, കാള, പോത്ത് എല്ലാറ്റിനും കൂടി ഒറ്റ താൾ ആയിരിക്കും നല്ലതെന്നു തോന്നുന്നു. പക്ഷെ ആ താളിനു എന്തു പേർ കൊടുക്കും. കന്നുകാലി എന്നോ? :) . ഇംഗ്ലീഷ് വിക്കിയിൽ ഇവ എല്ലാം കൂടി Cattle എന്ന ഒറ്റ ലേഖനത്തിൽ ഒതുക്കിയിരിക്കുകയാണു. --Shiju Alex|ഷിജു അലക്സ് 06:36, 26 ഓഗസ്റ്റ്‌ 2008 (UTC)

float പശു, മൂരി, കാള ഇവയെല്ലാം ഈ താളിലാവാം. എരുമ പോത്ത് എന്നിവക്ക് വേറെ താൾ വേണം. --Vssun 09:07, 26 ഓഗസ്റ്റ്‌ 2008 (UTC)

വെച്ചൂർ പശു എന്ന താൾ ഈ താളുമായി സംയോജിപ്പിച്ചുകൂടേ? --Chandrapaadam 15:13, 20 മാർച്ച് 2010 (UTC)[മറുപടി]

ഒറ്റക്കുനിൽക്കാനുള്ള വിവരങ്ങൾ രണ്ടുതാളിലും ഉള്ളതിനാൽ ലയിപ്പിക്കേണ്ടതില്ലെന്നു കരുതുന്നു. --Vssun 10:17, 21 മാർച്ച് 2010 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:പശു&oldid=674044" എന്ന താളിൽനിന്ന് ശേഖരിച്ചത്