സംവാദം:പഴശ്ശി അണക്കെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അനുബന്ധം - വെബ്‌സൈറ്റ് കണ്ണി[തിരുത്തുക]

താളിലെ അനുബന്ധം തലക്കെട്ടിൽ കൊടുത്തിട്ടുള്ള വിലാസം(കണ്ണൂർ ജില്ലാ വിനോദസഞ്ചാര വികസന വകുപ്പ് - വെബ് വിലാസം) ഒരു ജപ്പാൻ വെബ്‌സൈറ്റിലേക്കാണ് തുറക്കുന്നത്. എന്നാൽ താൾ എഴുതിയ സമയത്ത് കണ്ണൂർ ജില്ലാ വിനോദസഞ്ചാര വികസന വകുപ്പിന്റെ വെബ്‌സൈറ്റ് തന്നെയായിരുന്നു ഉണ്ടായിരുന്നത്(ഡിസംബർ 6, 2006നു നിലവിലുണ്ടായിരുന്ന വെബ്‌സൈറ്റിന്റെ സ്നാപ്‌ഷോട്ട്]). ആർക്കെങ്കിലും കണ്ണൂർ ജില്ലാ വിനോദസഞ്ചാര വികസന വകുപ്പിന്റെ പുതിയ വെബ് വിലാസം അറിയുമെങ്കിൽ ഇവിടെ ചേർക്കുമല്ലോ --വൈശാഖ്‌ കല്ലൂർ 06:25, 25 ഓഗസ്റ്റ് 2011 (UTC)

അന്തർവിക്കി[തിരുത്തുക]

en:Pazhassi Dam - അന്തർവിക്കി ചെയ്യാൻ കഴിയുന്നില്ല.--Arjunkmohan (സംവാദം) 15:21, 10 ജൂൺ 2014 (UTC)