സംവാദം:പരമാധികാര രാഷ്ട്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു സ്ഥിരമായ ജനസംഖ്യയും? ജനസംഖ്യ സ്ഥിരമായി നിൽക്കുമോ? ബിനു (സംവാദം) 08:29, 11 ജനുവരി 2013 (UTC)Reply[മറുപടി]

It has a permanent population എന്ന ഇം.വിക്കിയിലെ വാചകത്തിന്റെ പദാനുപദ തർജ്ജമ നടത്താൻ ശ്രമിച്ചപ്പോൾ വന്ന വീഴ്ചയാണ്. ചൂണ്ടിക്കാട്ടിയതിൽ നന്ദി മാഷേ. "നിയതമായ ജനസംഖ്യ" എന്ന് തിരുത്തിയിട്ടുണ്ട്. മറ്റേതെങ്കിലും വാക്കാണ് വേണ്ടതെങ്കിൽ ചേർക്കുമല്ലോ -- Adv.tksujith (സംവാദം) 17:28, 11 ജനുവരി 2013 (UTC)Reply[മറുപടി]