സംവാദം:പനച്ചിയം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിലെ വിവരങ്ങൾ മിക്കതും ലഭിച്ചത് ഒരു ബസ്സ് ഡിസ്കഷനിൽ നിന്നാണ്. അതിന്റെ ലിങ്ക് സംവാദം താളിൽ ശേഖരിക്കുന്നു. പ്രാദേശികമായി നിരവധി പേരുകളിൽ അറിയപ്പെടുന്നതിനാൽ ഒരു പേര് സ്ഥിരമാക്കി സ്വീകരിച്ച് ബാക്കിയുള്ളവയ്ക്ക് തിരിച്ചുവിടലുകളുണ്ടാക്കണം. ടാക്സോ ബോക്സ് വിക്കിസ്പീഷ്യസിലെ വിവരങ്ങളുപയോഗിച്ച് നിർമ്മിച്ചതാണ്.--മനോജ്‌ .കെ 14:49, 24 നവംബർ 2011 (UTC)[മറുപടി]

തൃശ്ശൂർ ഭാഗത്ത് ഇതിനെ പഞ്ചോൻ എന്നാണ് വിളിയ്ക്കുന്നത്.ആ പേര് സെർച്ച് ചെയ്താണ് മുകളിലെ ബസ്സ് ഡിസ്കഷനിലെത്തിയതും. ഇതിൽ പറയുന്ന പല കാര്യങ്ങളും വിക്കിപീഡിയയിൽ വരാൻ യോഗ്യമല്ലെന്ന് തോന്നുന്നെങ്കിലും ഒരു നാട്ടറിവ് എന്ന ഗണത്തിൽ പ്രധാനമായി തോന്നി. പലർക്കും ഇതൊന്നും അറിയില്ല.(പൊട്ട്, പൂക്കളം, ഉപ്പ് കൂട്ടി തിന്നൽ.. ) ഒരു തലമുറ മുമ്പുള്ളവർക്കൊക്കെ ഇത് പറയുമ്പോൾ നല്ല നൊസ്റ്റാൾജിയ ആണ്. ;)--മനോജ്‌ .കെ 14:58, 24 നവംബർ 2011 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:പനച്ചിയം&oldid=1116468" എന്ന താളിൽനിന്ന് ശേഖരിച്ചത്