സംവാദം:പഞ്ചവാദ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പ്രിയ സിമി,

ഈ ശ്ലോകം ശ്രദ്ധിക്കൂ......... “ഢക്കാച കാംസ്യവാദ്യം ചഭേരി ശംഖശ്ച മദ്ദള: പഞ്ചവാദ്യമിതി പ്രാഹു രാഗമാർത്ഥ വിശാരദാ:“ ഇതനുസരിച്ച് ഇടയ്ക്ക,ഇലത്താളം,ചെണ്ട,ശംഖ്,മദ്ദളം ഈ അഞ്ചിനങ്ങൾ ചേർന്നൊരുക്കുന്ന വാദ്യമാണ് പഞ്ചവാദ്യം.ഈ പഞ്ചവാദ്യം കലശാഭിഷേകകങ്ങളോടനുബന്ധിച്ച് പതിവുള്ള ഒരു അനുഷ്ഠാനമാണ്. എന്നാൽ ഉത്സവത്തിനും മറ്റാഘോഷങ്ങൾക്കും ഇടയ്ക്കാപ്രദക്ഷിണത്തോട് അനുബന്ധിച്ചായിരുക്കും.ഈ പഞ്ച വാദ്യത്തിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ തിമില, ശുദ്ധമദ്ദളം, കൊമ്പ്, ഇടയ്ക്ക, ഇലത്താളം ,കുഴൽ,ശംഖ്(ആരംഭത്തിലും അന്ത്യത്തിലും) എന്നിവയാണ്.

സിമി ഇതു അമ്പലങ്ങളിലെ രീതിയാണ്.ഇതാണ് ശരിയായ നിർവ്വചനം. [1] ജിഗേഷ്--Jigesh 10:14, 5 നവംബർ 2006 (UTC)


References[തിരുത്തുക]

  1. Ref:Paramel kavu pancha vadya vidyalayam,Paramel kavu,Thrissur.കേരള വിജ്ഞാനകോശം
"https://ml.wikipedia.org/w/index.php?title=സംവാദം:പഞ്ചവാദ്യം&oldid=1197448" എന്ന താളിൽനിന്ന് ശേഖരിച്ചത്