സംവാദം:നൈനിത്താൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നൈനിറ്റാൾ / നൈനിത്താൾ അല്ലേ? 86.96.226.88 17:28, 6 ഓഗസ്റ്റ്‌ 2008 (UTC)

നൈനിറ്റാൾ ആണെന്ന് തോന്നുന്നു--Anoopan| അനൂപൻ 17:31, 6 ഓഗസ്റ്റ്‌ 2008 (UTC)


നൈനിത്താൾ ആണെന്നു തോന്നുന്നു മലയാളം മാദ്ധ്യമങ്ങൾ ഒക്കെ ഉപയോഗിക്കുന്നത്. --Shiju Alex|ഷിജു അലക്സ് 17:36, 6 ഓഗസ്റ്റ്‌ 2008 (UTC)

മനോരമക്ക് നൈനിറ്റാൾ ആണ്. മാതൃഭൂമിക്ക് നൈനിത്താളും. ഗൂഗിളിൽ നൈനിറ്റാൾ 227 റിസൽട്ട് നൈനിത്താൾ 6 റിസൽട്ട്.എം.ടിയുടെ മഞ്ഞിൽ എങ്ങനെ ആണെന്ന് ആർക്കെങ്കിലും അറിയാമോ? ഞാൻ വായിച്ചെങ്കിലും മറന്നു പോയി :)--Anoopan| അനൂപൻ 17:50, 6 ഓഗസ്റ്റ്‌ 2008 (UTC)


ദേവനാഗിരിയിൽ नैनीताल ആണു. ദേവനാഗരിയിലേതു അതെ പോലെ ലിപ്യതരീകരണം ചെയ്താൽ നൈനിതാൽ ആവും. പക്ഷെ മലയാളത്തിന്റെ രീതി വച്ച് നൈനിത്താൽ/നൈനിത്താൾ ആവാനാണു സാദ്ധ്യത. എന്തായാലും റ്റാൾ അല്ല --Shiju Alex|ഷിജു അലക്സ് 17:59, 6 ഓഗസ്റ്റ്‌ 2008 (UTC)

നൈനിത്താൾ ആണ്‌ ശരി.--Vssun 00:01, 7 ഓഗസ്റ്റ്‌ 2008 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:നൈനിത്താൾ&oldid=673653" എന്ന താളിൽനിന്ന് ശേഖരിച്ചത്