സംവാദം:നേർ‌രേഖ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇത് രേഖാഖണ്ഡമല്ലേ? രേഖ അനാദിയും അനന്തവുമല്ലേ.. --Vssun 08:25, 16 ഒക്ടോബർ 2007 (UTC)[reply]

ഇംഗ്ലീഷ് വിക്കിയിൽ നിന്ന് പകർത്തിയതാ. കൊളീനിയർ എന്നതിനു സമരേഖീയം എന്ന് പറയാമോ? simy 10:37, 16 ഒക്ടോബർ 2007 (UTC)[reply]
ആരം അനന്തമായ വൃത്തത്തിന്റെ ചാപമാണ്‌ രേഖ എന്നും പണ്ടെന്നോ പടിച്ചിട്ടുണ്ട്--പ്രവീൺ:സംവാദം‍ 08:16, 17 ഒക്ടോബർ 2007 (UTC)[reply]
"https://ml.wikipedia.org/w/index.php?title=സംവാദം:നേർ‌രേഖ&oldid=673641" എന്ന താളിൽനിന്ന് ശേഖരിച്ചത്