സംവാദം:നേപ്പാളി ഭാഷ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Nepal Bhasa , Nepali language എന്നീ രണ്ടു ഭാഷകൾ ഉള്ളതായി കാണുന്നു. നേപ്പാളി ഭാഷ എന്ന ഈ ലേഖനത്തിന്റെ ഇന്റർവിക്കിയാകട്ടെ Nepali language എന്ന ലേഖനത്തിലേക്കും. കൺഫ്യൂഷൻ ആണല്ലോ? --Anoopan| അനൂപൻ 14:49, 22 ഒക്ടോബർ 2009 (UTC)[മറുപടി]

ഇൻഫോബോക്സിൽ നിന്നും രണ്ടും രണ്ടു ഭാഷാകുടുംബത്തിലുള്ള ഭാഷകളാണെന്നാണ് അറിയാൻ കഴിയുന്നത്. നേപ്പാളി എന്ന ഇന്തോ ആര്യൻ ഭാഷയെക്കുറിച്ചാണ് മലയാളത്തിൽ ലേഖനമുള്ളത് അതിന്റെ ഇന്റർവിക്കിയായ en:Nepali language -ഉം ഇന്തോ ആര്യൻ ഭാഷയെപ്പറ്റിയുള്ളതാണ്. en:Nepal Bhasa എന്നത് ഒരു സൈനോ-ടിബറ്റൻ ഭാഷയാണ്. തുല്യമായ താൾ മലയാളത്തിലില്ല. --Vssun 14:57, 22 ഒക്ടോബർ 2009 (UTC)[മറുപടി]
en:Nepal Bhasa എന്ന ലേഖനം മലയാളത്തിലേക്ക് ചേർക്കണമെങ്കിൽ എന്തു തലക്കെട്ട് നൽകും? നേപ്പാൾ ഭാഷ എന്നോ? --Anoopan| അനൂപൻ 15:07, 22 ഒക്ടോബർ 2009 (UTC)[മറുപടി]
അതെ, ആ ഭാഷയുടെ താളുകളിൽത്തന്നെ അങ്ങനെയാണല്ലോ എഴുതിയിരിക്കുന്നത്. ഹിന്ദി വിക്കിപീഡിയയും ഈ സമീപനം തന്നെയാണ് എടുത്തിരിക്കുന്നത്. കൺഫ്യൂഷൻ ഒഴിവാക്കാനായി ഈ താളിനെ വേണമെങ്കിൽ നേപ്പാളി എന്നാക്കാം (- - ഭാഷ) --Vssun 15:15, 22 ഒക്ടോബർ 2009 (UTC)[മറുപടി]
രണ്ട് വിക്കിയും ഉണ്ട് new:मू पौ, ne:मुख्य पृष्ठ. -- Raghith (സംവാദം) 07:37, 30 മേയ് 2013 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:നേപ്പാളി_ഭാഷ&oldid=1763485" എന്ന താളിൽനിന്ന് ശേഖരിച്ചത്