സംവാദം:നീലഗിരി മലയോര തീവണ്ടിപ്പാത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പൈതൃക തീവണ്ടി എന്ന വാക്ക് സെർച്ച് ചെയ്യുന്നവർക്ക് ഈ വിവരം ലഭ്യമാവുകയാണെങ്കിൽ ലയിപ്പിക്കാം. അല്ലെങ്കിൽ ലയിപ്പിക്കുന്നത് ശരിയല്ല. SaddamHussain 09:05, 25 ജനുവരി 2011 (UTC)

ലയിപ്പിക്കുമ്പോൾ പൈതൃക തീവണ്ടി എന്ന തിരിച്ചുവിടൽ താൾ നിലനിൽക്കും.--റോജി പാലാ 09:48, 25 ജനുവരി 2011 (UTC)

Yes check.svgലയിപ്പിച്ചു.--റോജി പാലാ 10:19, 25 ജനുവരി 2011 (UTC)


പക്ഷെ പൈതൃക തീവണ്ടി/റെയിൽവെ ഇവയൊക്കെ, en:Restored train /en:Heritage railway എന്നാ ഭാവി ലേഖനങ്ങളുടെ മലയാളം ആകുന്നതല്ലെ നല്ലത്. --ഷിജു അലക്സ് 10:31, 25 ജനുവരി 2011 (UTC)