സംവാദം:നിലക്കടല

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അഞ്ചു മാസം നിലക്കടല വിളയാൻ വേണ്ട 120 തം ദിവസ്സം മുതൽ 130 ദിവസ്സത്തിനകം വിളവെടുക്കാം ഈ കാലയലവിനിടക്ക് 4, 5 പ്രാവശ്യം ജലസേചനം നടത്തിയാൽ മതി ഒരു ചെടിയിൽ നിന്നും 100 മുതൽ 120 തോ അധിലധികമോ കായ (കുരു) വരെ കിട്ടും എന്നാൽ 60 തോ അതിൽ താഴയോ കിട്ടുന്ന ചെടികൾ ഉപേക്ഷിക്കരാന് പതിവ് അതിലെ കായകൾ വേണ്ടത്ര മൂപ്പ് ഉണ്ടാകാറില്ല, ഈ ചെടി നിലത്തു പടരുന്ന ഒരു ചെടി അല്ല, ഉയരുകയാണ് പതിവ് (ഞാൻ സ്വന്തമായി നിക്കടല കൃഷി നടത്തിയിട്ടുള്ള ആളാണ് )

--Travancorehistory 08:31, 23 ഫെബ്രുവരി 2013 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:നിലക്കടല&oldid=1661367" എന്ന താളിൽനിന്ന് ശേഖരിച്ചത്