സംവാദം:നാട്ടുതോടുകൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തോട് എന്ന് പോരെ ? wikt:തോട്. -- Raghith 12:32, 15 ജനുവരി 2013 (UTC)[മറുപടി]

കനാൽ ഇത് തന്നെയല്ലെ തോട് ? -- Raghith 06:04, 16 ജനുവരി 2013 (UTC)[മറുപടി]

യോജിക്കുന്നില്ല തോടുകൾ കായലുകളേയോ പുഴകളേയോ വലിയ ജലാശയങ്ങളെയോ ഒക്കെ ബന്ധപ്പെട്ട് കിടക്കുന്നവയാണ്. എന്നാൽ നാട്ടുതോടുകൾ ഈ തോടുകളിൽ നിന്നും ഉൾപ്പറമ്പുകളിലേക്ക് വരുന്നവ ആയിരിക്കും. ആലപ്പുഴയിൽ ഇത് സാധാരണമാണ്.--Adv.tksujith (സംവാദം) 18:27, 18 ജനുവരി 2013 (UTC)[മറുപടി]

ആണെങ്കിൽ ഇത് ലേഖനത്തിൽ ചേർക്കാം. -- Raghith 09:09, 21 ജനുവരി 2013 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:നാട്ടുതോടുകൾ&oldid=1616211" എന്ന താളിൽനിന്ന് ശേഖരിച്ചത്