സംവാദം:ദുബായ് ക്രീക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ക്രീക്കിന്റെ ഇടതുഭാഗത്തു കാണുന്ന നഗരഭാഗം ദേര എന്നും, വലതു ഭാഗത്ത്‌ കാണുന്ന നഗരഭാഗം ബർദുബായ്‌ എന്നും അറിയപ്പെടുന്നു.

ദിക്കുകളെ അടിസ്ഥാനപ്പെടുത്തിയല്ലേ പറയേണ്ടത്‌? എതിർ ദിശയിൽ നിന്നും പടം പിടിച്ചാൽ ഇടതും വലതും മാറില്ലേ? --സാദിക്ക്‌ ഖാലിദ്‌ 06:34, 16 ജൂലൈ 2007 (UTC)

ക്രീക്കിന്‌ മലയാളം എന്താ? കടലിടുക്ക് എന്നാണോ?--Vssun 22:25, 19 ജൂലൈ 2007 (UTC)

ദിശാബോധം നഷ്ടപ്പെടുത്തുന്ന ഉപഗ്രഹചിത്രമാണല്ലോ.. ഇതിനെ ഒന്നു തലതിരിച്ചിട്ട് വടക്കുവശം മുകളിലേക്കാക്കാൻ പറ്റുമോ? അതു പോലെ ക്രീക്കിന്റെ കിഴക്കുവശത്ത് ദേറയും പടിഞ്ഞാറു വശത്ത് ബർദുബായും എന്നതല്ലേ ലളിതമായ പ്രയോഗം? en:Image:Dubai map detail.jpg ഈ ചിത്രം നോക്കൂ.--Vssun 22:51, 19 ജൂലൈ 2007 (UTC) Yes check.svg ചിത്രം തല തിരിച്ചു.--Vssun 23:19, 19 ജൂലൈ 2007 (UTC)

വിട്ടു പോയ ഭാഗങ്ങൾ കൂട്ടിച്ചേർത്താൽ ഇതിനെ തിരഞ്ഞെടുത്ത ലേഖനമാക്കാനുള്ള സ്കോപ്പ് ഉണ്ട്.--Vssun 23:26, 19 ജൂലൈ 2007 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ദുബായ്_ക്രീക്ക്&oldid=672846" എന്ന താളിൽനിന്ന് ശേഖരിച്ചത്