സംവാദം:ദാവീദ്
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 17 വർഷം മുമ്പ് by Georgekutty in topic ദാവീദിന് ഓശാന
ദാവീദിന് ഓശാന
[തിരുത്തുക]ദാവീദ് ഒന്നാം തരം ഒരു ലേഖനത്തിന് scope തരുന്ന കഥാപത്രമാണെന്ന് സമ്മതിക്കുന്നു. എന്നാൽ ദാവീദിന്റെ greatness മിക്കവാറും, പിൽക്കാലത്ത് അദ്ദേഹത്തിന്റെ വംശത്തിലെ രാജാക്കന്മാരുടെ ഭരണത്തിന് കീഴിൽ സ്തുതിപാഠകന്മാർ ഉണ്ടാക്കിയെടുത്തതാണെന്നുകൂടി ഓർക്കണംGeorgekutty 10:18, 15 ജൂലൈ 2008 (UTC)