സംവാദം:തിരുവാതിരകളി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവാതിരക്കളി എന്നതിനേക്കാൾ സ്വീകാര്യപ്രദമായത് കൈകൊട്ടിക്കളി എന്നതാണ്. പ്രത്യേകിച്ചും വടക്കൻ കേരളത്തിൽ തിരുവാതിരക്കളി എന്ന് സാധാരണ പറയാറില്ല. അതു മാത്രവുമല്ല പ്രസ്തുത കളി ഓണത്തിനാണ് കൂടുതൽ കളിച്ചുകണ്ടിട്ടുള്ളതും.--Anoop menon 09:39, 13 ജനുവരി 2010 (UTC)[മറുപടി]

വേണ്ട എന്നെന്റെ അഭിപ്രായം, തിരുവാതിരക്കളി എന്നതിനാണ് പേരെന്ന നിലയിൽ കുറച്ചുകൂടി മുൻതൂക്കമുള്ളത്. കലോൽസവങ്ങളിലാണെങ്കിൽ തന്നെ കൈകൊട്ടിക്കളി എന്നല്ലല്ലോ പറയുന്നത്. ധനുവിലെ തിരുവാതിരയാണ് തിരുവാതിരക്കളിയിൽ പ്രധാനവും--പ്രവീൺ:സംവാദം 11:50, 13 ജനുവരി 2010 (UTC)[മറുപടി]
തിരുവാതിരയേയും കൈകൊട്ടിക്കളിയേയും സേർച്ച് ചെയ്തപ്പോൾ കിട്ടിയ ഒരു താൾ (കൈകൊട്ടിക്കളിയെന്ന ഉപതാൾ കാണുക). ഈ ഡയറക്റ്റ് സ്പെഷ്യൽ പേജ് ലിങ്ക് എപ്പോഴും പ്രവർത്തിക്കുമോ എന്നറിയില്ല--പ്രവീൺ:സംവാദം 12:06, 13 ജനുവരി 2010 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:തിരുവാതിരകളി&oldid=4026383" എന്ന താളിൽനിന്ന് ശേഖരിച്ചത്