സംവാദം:തിരുനാവായ മുകുന്ദ ക്ഷേത്രം
ദൃശ്യരൂപം
ഈ താൾ ഇവിടേയുമുണ്ട് ഏത് പേര് സ്വീകരിക്കണം?--Vssun 08:35, 12 ഏപ്രിൽ 2007 (UTC)
- അത് ഇതിലേക്ക് മെർജ് ചെയ്തിട്ടു മറ്റേത് റീ ഡയറക്ട് ചെയ്യൂ. ഈ ക്ഷേത്രങ്ങൾ ദിവ്യദേശം എന്ന പേരിൽ പ്രാധാന്യം അർഹിക്കുന്നവ ആണ്. അതിനാൽ ഈ പേരു തന്ന് എയായിരിക്കും ഉചിതം. ബാക്കി ഉള്ള എല്ല ക്ഷേത്രങ്ങൾക്കും ഈരീതിയിൽ പേരിട്ടാൽ മതി.--Shiju Alex 08:39, 12 ഏപ്രിൽ 2007 (UTC)
ഇനി മറ്റേത് വേറെ വല്ല ക്ഷേത്രവും ആണോ. മെർജ് ചെയ്യുന്നതിനു മുൻപ് ഒന്നു ഉറപ്പു വരുത്തിയേരെ.--Shiju Alex 08:43, 12 ഏപ്രിൽ 2007 (UTC)
- സിമിയുടേയും ജിഗേഷിന്റേയും അഭിപ്രായപ്രകാരം രണ്ടും ഒരേ ക്ഷേത്രങ്ങൾ തന്നെയാണ്.. കൂടച്ച്ചേർക്കുന്നു--Vssun 17:38, 12 ഏപ്രിൽ 2007 (UTC)