Jump to content

സംവാദം:താനൂർ ബോംബ്‌ സ്ഫോടനം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉമ്മൻ കോശിയുടെ വാർത്ത പത്രങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെയോ കേസ് കോടതിയിൽ നടന്നതിന്റെയോ വിധി പ്രസ്താവത്തിന്റെയോ യാതൊരു തെളിവും ചേർക്കാതെ എഴുതിയ ലേഖനമാണിത് .. അവലംബമായി കാണിച്ചിരിക്കുന്നത് ഒരു വാരികയിലെ ലേഖനത്തിന്റെ ഭാഗമാണ് . ഇത് വാണ്ടലിസത്തിന്റെ ഉദാഹരണമാണ് ..

ആധികാരത സംശയിക്കുന്ന ഫലകം ചേർക്കുന്നു— ഈ തിരുത്തൽ നടത്തിയത് Santops (സംവാദംസംഭാവനകൾ)


1993 സെപ്റ്റംബർ 6ന് മലപ്പുറം ജില്ലയിലെ താനൂരിൽ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്ക്‌ നേരെ ബോംബെറിഞ്ഞു കലാപം സൃഷ്ടിക്കുക [അവലംബം ആവശ്യമാണ്] എന്ന ഉദ്ദേശത്തോടെ ബോംബ്‌ നിർമിക്കവേ ആർ.എസ്.എസ്സുകാർ ബോംബ്‌ പൊട്ടി മരിച്ച സംഭവമാണ് താനൂർ ബോംബ്‌ സ്ഫോടനം എന്നറിയപ്പെടുന്നത്.

ആധികാരത സംശയിക്കുന്ന ഫലകം ചേർക്കുന്നു Jishal prasannan (സംവാദം

താനൂർ ബോംബ്‌ സ്ഫോടനം എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക

സം‌വാദം ആരംഭിക്കുക