സംവാദം:ഡീമൺ ടൂൾസ്
ദൃശ്യരൂപം
@Sachin12345633: - ലേഖനത്തിന്റെ തലക്കെട്ട് മാറ്റണം. തിരിച്ചു വിടൽ ആകാതെ. കാരണം ഇതിന്റെ ശെരിയായ ഉച്ചാരണം ഡീമൻ ടൂൾസ് എന്നാണ്. സോഫ്‌റ്റെവെറുകളുടെ പേര് മലയാളീകരിക്കുന്നതിനോട് യോജിപ്പില്ല. ലിജോ | ^ സംവാദം ^ 03:47, 17 നവംബർ 2019 (UTC)