സംവാദം:ഡീപ്വാട്ടർ ഹൊറൈസൻ എണ്ണച്ചോർച്ച
ദൃശ്യരൂപം
മെക്സിക്കൻ ഉൾക്കടൽ എണ്ണച്ചോർച്ച എന്നല്ലേ നല്ല തലക്കെട്ട്? --Vssun (സുനിൽ) 15:36, 14 സെപ്റ്റംബർ 2010 (UTC)
- en wikiക്ക് സമമായ തലക്കെട്ട് അല്ലെങ്കിൽ പ്രസ്താവിക്കുന്ന വിഷയം നമ്മുടെ ലോക്കാലിറ്റിയിൽ എങ്ങനെയാണോ (കേരള/ഇന്ത്യ) അറിയപ്പെടുന്നത് അതാവണം ഏതൊരു ലേഖനത്തിന്റെയും തലക്കെട്ട് --♥Aswini (സംവാദം) 15:32, 29 ജൂൺ 2013 (UTC)