ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:ഡിജിറ്റൽ നാവിഗേഷൻ സിസ്റ്റം

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Latest comment: 15 വർഷം മുമ്പ് by SaddamHussain

മനസ്സിലാവാത്ത തരത്തിലുള്ള സർക്കാർ പരിഭാഷയും അനാവശ്യമായ സാങ്കേതിക പദപ്രയോഗങ്ങളും പരമാവധി ഒഴിവാക്കി ലേഖനം ജനകീയമാക്കണം. നിഘണ്ടു നോക്കുന്നത് കൺഫ്യൂഷൻ കൂട്ടാനാവരുത്. സർക്കാർ മലയാളത്തെ ഒന്നുകൂടി ശ്രദ്ധിച്ച് ജനകീയമലയാളമാക്കാൻ കഴിയണം. SaddamHussain 19:09, 3 ജൂൺ 2011 (UTC)മറുപടി