സംവാദം:ടെക്നോപാർക്ക്, തിരുവനന്തപുരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ടെക്നോപാർക്ക്‌ ആണോ റ്റെക്നോപാർക്ക്‌ ആണോ ശരി Question.png Tux the penguin 11:51, 26 ഒക്ടോബർ 2006 (UTC)

I have no Clue. If you beleive, ടെക്നോപാർക്, is right, I can correct it. Please let me know. Thanks

I'm not sure[തിരുത്തുക]

I'm not sure about the right word lets try to get details from other Wikipedians

Tux the penguin 15:25, 26 ഒക്ടോബർ 2006 (UTC)

രണ്ടും ശരിയായിരിക്കാം, ഏതെങ്കിലും ഒരെണ്ണം ഉറപ്പിച്ചിട്ട് അടുത്തതിലോട്ട് റീഡിറക്ട് ഇട്ടാൽ പോരെ--പ്രവീൺ:സംവാദം‍ 18:43, 26 ഒക്ടോബർ 2006 (UTC)

ടെക്നോപാർക്ക്‌ ആണോ റ്റെക്നോപാർക്ക്‌ ആണോ ശരി --Jigesh 03:45, 2 നവംബർ 2006 (UTC)

മുഖ്യധാരാ മാധ്യമങ്ങളിലെല്ലാം ടെക്നോപാർക്ക് എന്നുപയോഗിക്കുന്നതിനാൽ നമുക്കും ആ വഴിയേ നീങ്ങാമെന്നു തോന്നുന്നു. റ്റെക്നോപാർക്ക് എന്നത് റീഡയറക്ടൂം ചെയ്യാം :‌‌-Manjithkaini 06:56, 2 നവംബർ 2006 (UTC): Te
ടെക്നോപാർക്ക് ആണു ശരി. അതിലേക്ക് റ്റെക്നോപാർക്കിനെ തിരിച്ചുവിടുന്നതാവും നല്ലത്. -- Sreejith Kumar 13:33, 29 ജൂൺ 2008 (UTC)

ടെക്നോപാർക്ക് എന്ന പേരിൽ വിവിധ രാജ്യങ്ങളിലായി ഒട്ടനവധി സ്ഥാപനങ്ങളുണ്ട്. കേരളത്തിലും ടെക്നോപാർക്ക് ഇപ്പോൾ രണ്ടെണ്ണം ഉണ്ട്. അതിനാൽ ടെക്നോപാർക്ക് തിരുവനന്തപുരം എന്ന് തലക്കെട്ടു മാറ്റുന്നതല്ലേ നല്ലത്? അഭിപ്രായങ്ങൾ അറിയിക്കുക Arunravi.signs (സംവാദം) 17:35, 13 ജൂൺ 2013 (UTC)

മാറ്റാവുന്നതാണ്. അപ്പോൾ പുതിയ ജോലിയുമാകും. എറണാകുളം എഴുതണ്ടേ. ധൈര്യമായി തുടരൂ...Adv.tksujith (സംവാദം) 17:46, 13 ജൂൺ 2013 (UTC)