സംവാദം:ഞെരളത്ത് രാമപ്പൊതുവാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ജന്മദേശം[തിരുത്തുക]

ഇദ്ദേഹത്തിന്റെ ജന്മദേശം എവിടെയാണ്‌. പല ലിങ്കുകളിൽ വ്യത്യസ്ഥമായാണല്ലോ കാണുന്നത്. ഐ.പി.യുടെ തിരുത്ത് തൽക്കാലം റിവർട്ട് ചെയ്യുന്നു. ആധികാരികമായ റെഫറൻസ് നൽകി ശരിയാക്കുക. --Vssun 11:54, 25 ജൂലൈ 2009 (UTC)

മരണം[തിരുത്തുക]

ജന്മദേശം തെളിവായി കൊടുത്തിരിക്കുന്ന താളിൽ മരണം ആഗസ്റ്റ് 14 എന്നാണല്ലോ നൽകി‌യിരിക്കുന്നത്.--Anoopan| അനൂപൻ 13:15, 25 ജൂലൈ 2009 (UTC)