സംവാദം:ജ്യോതിർലിംഗങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ജ്യോതിർലിംഗം എന്താണെന്ന് ലേഖനത്തിൽ വ്യക്തമല്ലല്ലോ. സാധാരണ ശിവലിംഗത്തിൽ നിന്നും ജ്യോതിർലിംഗത്തിന് എന്തെങ്കിലും വ്യത്യാസമുണ്ടോ? --Vssun 09:38, 20 ഫെബ്രുവരി 2010 (UTC)

നൂറ്റെട്ട് ശക്തിപീഠങ്ങൾ, നൂറ്റെട്ട് ശിവാലയങ്ങൾ എന്നൊക്കെ പറയുന്ന പോലെ പന്ത്രണ്ട് ശിവലിംഗങ്ങളെ ജ്യോതിർലിംഗങ്ങൾ എന്ന് വർഗ്ഗീകരിച്ച് പവിത്രമായിക്കണ്ട് ശൈവർ ആരാധിച്ചു പോരുന്നു -അഖിലൻ 12:48, 6 മാർച്ച് 2012 (UTC)

ജ്യോതിർലിംഗങ്ങളും ശക്തിപീഠങ്ങളും[തിരുത്തുക]

108 ശക്തിപീഠങ്ങളും,18 ജ്യോതിർലിംഗങ്ങളും എന്നാണ് പൂർവ്വികർ നൽകുന്ന അറിവ്,എന്നാൽ വികീപ്പഡിയ പറയുന്നത് 4 ആദി ശക്തിപീഠങ്ങളും 52 ശക്തിപീഠങ്ങളും എന്നാണ്.... ജ്യോതിർലിംഗൾക്ക് അവയുമായി ബന്ധമുണ്ടൊ? ഇവയുടെ മൂലസ്ഥാനം എല്ലോറയിലെ കൈലാസനാഥ ക്ഷേത്രം എന്നും ചിലരുടെ വിശ്വാസം... JISHNUSNAIR (സംവാദം) 18:04, 3 നവംബർ 2018 (UTC)