സംവാദം:ജോസഫ് മെൻഗെളെ
ഇംഗ്ലീഷ് വിക്കിയിലുള്ള മൂലലേഖനത്തിന്റെ പരിഭാഷയായ ഈ മലയാളം താൾ വളരെ ശ്ലാഘിക്കപെടേണ്ട ഒരു ശ്രമമാണെന്ന് പറയേണ്ടതുണ്ടെങ്കിലും ഇതിന്റെ പരിഭാഷ ഒട്ടും തന്നെ നന്നായിട്ടില്ല. ഈ താൾ അതിന്റെ ഇംഗ്ലിഷ് മൂലവുമായി ഒത്തുനോക്കി ഇനിയും വളരെയേറെ മെച്ചപ്പെടുത്തേണ്ടതുണ്ട്.--ചന്ദ്രപാദം 15:40, 26 ജൂലൈ 2016 (UTC)