സംവാദം:ജെ.പി.ഇ.ജി.

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Afsalnaraneth ഈ താളിൽ വരുത്തിയ മാറ്റങ്ങൾ ഇങ്ങോട്ട് മാറ്റുന്നു.

ജെ.പി.ജി[തിരുത്തുക]

ജെ.പി.ഇ.ജിയുടെമറ്റൊരുരുപമാണ് ഇത്

ഇത് പൂർണ്ണമായും ശരിയല്ല. യഥാർത്ഥത്തിൽ jpg യും jpeg യും ഒന്ന് തന്നെ.jpeg ഫയലുകൾ സേവ് ചെയ്യാനുള്ള ഒരു എക്സ്റ്റങ്‌ഷൻ മാത്രം ആണ്‌ jpg. കൂടുതൽ വിവരങ്ങൾ ഇവിടെ http://iq.lycos.co.uk/qa/show/22601/What's+the+difference+between+jpg+and+jpeg%3F/

http://www.faqs.org/qa/qa-5637.html --അനൂപൻ 15:20, 25 ജൂൺ 2008 (UTC)[മറുപടി]

എന്റെ അറിവ് ഇതാണ്‌ — jpeg പ്രമാണങ്ങളുടെ എക്സ്റ്റൻഷനാണ്‌ "jpeg". എക്സ്റ്റൻഷന്‌ മൂന്ന് അക്ഷരങ്ങൾ മാത്രം അനുവദനീയമായ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്കായി(ഉദാ: DOS) "jpg" എന്ന എക്സ്റ്റൻഷൻ ഉപയോഗിച്ചുതുടങ്ങി. --ജേക്കബ് 16:09, 25 ജൂൺ 2008 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ജെ.പി.ഇ.ജി.&oldid=671340" എന്ന താളിൽനിന്ന് ശേഖരിച്ചത്