സംവാദം:ജെഫ്രി ചോസർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തീർഥാടകനായ ചോസറുടെ ചിത്രം left-ലേക്കു ഞാൻ തിരികെ കൊണ്ടുവന്നു. അതിൽ പ്രശ്നമുണ്ടോയെന്നറിഞ്ഞില്ല. രണ്ടു പടങ്ങളും ഒന്നിച്ച് വലതുവശത്ത് ആക്കിയപ്പോൾ, മുകളിൽ sub-heading-കളുടെ ഇടക്ക് ഒത്തിരി ബ്ലാങ്ക് സ്പേസ് വന്ന് ആകെ അഭംഗിയാകുന്നതായി തോന്നിയതുകൊണ്ടാണ് അങ്ങനെ ചെയ്തത്.Georgekutty 01:06, 8 മാർച്ച് 2008 (UTC)[മറുപടി]


പക്ഷെ ഇപ്പോൾ മുകളിൽ ബ്ലാങ്ക് സ്പേസ് വരുന്നുണ്ടല്ലോ? തീർത്ഥാടകനായ ചോസർ ഏതെങ്കിലും സബ് ഹെഡിംഗിന്റെ താഴെ ഇടതുവശത്ത് ആക്കിയാൽ കൂടുതൽ നന്നാവുമെന്ന് തോന്നുന്നു. അങ്ങനെ കൊടുത്താൽ ബ്ലാങ്ക് സ്പേസ് വരില്ല. --അഭി 01:35, 8 മാർച്ച് 2008 (UTC)[മറുപടി]


താഴെ ഏതെങ്കിലും സെക്ഷനിലേക്കു മാറ്റൂ. ആ കൃതിയെ കുറിച്ച് പരാമർശ്നം ഉള്ള വിഭാഗത്തിലേക്കു മാറ്റിയാൽ മതി. എന്നിട്ടു റൈറ്റ് അലെനും ചെയ്യണം --ഷിജു അലക്സ് 09:20, 8 മാർച്ച് 2008 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ജെഫ്രി_ചോസർ&oldid=671366" എന്ന താളിൽനിന്ന് ശേഖരിച്ചത്