സംവാദം:ജി. ബാലകൃഷ്ണൻ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അദ്ദേഹം ഒരു മതത്തിലും ഉൾപ്പെട്ടയളല്ല എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്.മതം ഹിന്ദു എന്നത് അനാവശ്യമായ ചേർക്കലാണ്. അതിനാൽ നീക്കം ചെയ്യുന്നു. —ഈ തിരുത്തൽ നടത്തിയത് 77.100.171.83 (സം‌വാദംസംഭാവനകൾ)

എവിടെ പറഞ്ഞിരിക്കുന്നു എന്ന് വിശദീകരിച്ചാൽ നന്നായിരുന്നു--Adv.tksujith (സംവാദം) 16:50, 13 നവംബർ 2012 (UTC)