സംവാദം:ജാലവിദ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പ്രശസ്ത മജീഷ്യനായ ശ്രീ ഗോപിനാഥ് മുതുകാട് ഒരു ഇന്റർവ്യൂയിൽ പറഞ്ഞത്, പ്രൊഫഷണൽ ജാലവിദ്യക്കാർ പണ്ട് തങ്ങളുടെ പേരിനുമുമ്പ് പ്രൊഫഷണൽ എന്നു ചേർക്കുകയും പിന്നീടത് ചുരുങ്ങി പ്രൊ. ആകുകയും ചെയ്തുവെന്നും, ഇതു പിന്നീട് തെറ്റിദ്ധരിക്കപ്പെട്ട് പ്രൊഫസർ എന്നായിത്തീരുകയും ചെയ്തു എന്നാണ്.--Anoop menon 06:06, 25 ജൂലൈ 2009 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ജാലവിദ്യ&oldid=671189" എന്ന താളിൽനിന്ന് ശേഖരിച്ചത്