Jump to content

സംവാദം:ജാംബവാൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജാംബവാൻ കരടിയാണോ.. വാനരനല്ലേ?--Vssun 16:50, 12 ഓഗസ്റ്റ്‌ 2007 (UTC)

കരടിയാണ്. വാലില്ലായിരുന്നു. രോമം അധികവും --ചള്ളിയാൻ 17:05, 12 ഓഗസ്റ്റ്‌ 2007 (UTC)
അതെ കരടിയാണ്; ചിരംജ്ജീവിയാണങ്കിലും സപ്തചിരജ്ജീവികളിൽ ഇദ്ദേഹത്തിനു സ്ഥാനം ഇല്ല.
ഭഗവാൻ വിഷ്ണു, ബ്രഹ്മാവ്, മധു, കൈടഭന്മാർ, പിന്നെ ജാംബവാനാണ്.... ഉത്പത്തിയിലെ സ്ഥാനം. --രാജേഷ് ഉണുപ്പള്ളി Talk‍ 07:00, 28 നവംബർ 2011 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ജാംബവാൻ&oldid=1119078" എന്ന താളിൽനിന്ന് ശേഖരിച്ചത്