സംവാദം:ജനപദം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജനപദം എന്നാൽ civilization എന്ന വാക്കിന് സമാനമായി ഉപയോഗിക്കുന്ന പൊതുവായ വാക്കല്ലേ?, അങ്ങനെയെങ്കിൽ

എന്ന് മാത്രം പറ്റുമോ? --ജുനൈദ് 11:29, 17 ഓഗസ്റ്റ്‌ 2008 (UTC)

civilization എന്നാൽ നാഗരികത എന്നല്ലേ അർത്ഥം.ജനപദത്തിനു തത്തുല്യമായ ഇംഗ്ലീഷ് പദം community എന്നതല്ലേ? --Anoopan| അനൂപൻ 11:33, 17 ഓഗസ്റ്റ്‌ 2008 (UTC)
അങ്ങനെയാണെങ്കിലും community ഇന്ത്യയിൽ മാത്രമേ ഉള്ളൂ എന്നാണോ --ജുനൈദ് 12:00, 17 ഓഗസ്റ്റ്‌ 2008 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ജനപദം&oldid=671067" എന്ന താളിൽനിന്ന് ശേഖരിച്ചത്