ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:ചോളമണ്ഡലം കലാഗ്രാമം

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Latest comment: 18 വർഷം മുമ്പ് by Simynazareth

ഇതിനും ഒരു നാനാർത്ഥതാൾ വേണം. ചോള സാമ്രാജ്യത്തേയും ഈ പേരിൽ വിളിക്കാറുണ്ട്. --ചള്ളിയാൻ 07:56, 9 ജൂൺ 2007 (UTC)മറുപടി

ഇന്ന് കല, കരകൌശല മണ്ഡലങ്ങളിൽ ഒരു പ്രധാന വിദ്യാലയമായി ചോളമണ്ഡലം കലാഗ്രാമം അറിയപ്പെടുന്നു.

ചോളമണ്ഡലം ആർട്ടിസ്റ്റ് വില്ലേജ് എന്നാണ് അറിയപ്പെടുന്നത്. വാസ്തവത്തിൽ അങ്ങനെയാണ് താനും. അവിടെ വിദ്യാലയം ഉണ്ടോ? വിദ്യാലയമായി അറിയപ്പെടാൻ കാരണമെന്താണ്? വിദ്യാലയം ഇല്ലെന്നാണ് എന്റെ അറിവ്. ഡോ.മഹേഷ് മംഗലാട്ട് 01:57, 10 ജൂൺ 2007 (UTC)മറുപടി

അവിടെ വിദ്യാലയം ഇല്ല. (പ്രകൃതി തന്നെയാണ് വിദ്യാലയം എന്നാണ് ചോളമണ്ഡലം നടത്തിപ്പുകാർ പറയുന്നത്) തലക്കെട്ടു മാറ്റാം. കൂടുതൽ വിവരങ്ങൾ ഇവിടെ ഉണ്ട്. http://www.chennaionline.com/toursntravel/placesofinterest/cholamandal.asp Simynazareth 07:52, 10 ജൂൺ 2007 (UTC)simynazarethമറുപടി