സംവാദം:ചോമന്റെ തുടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ലേഖനത്തിൽ വിവരങ്ങളോടൊപ്പം വ്യക്തിഗത ആസ്വാദനവും കലർന്നിട്ടുണ്ട്. ഉദാ: "അത് വെറും തുടിയല്ല, അധസ്ഥിതന്റെ അടിച്ചമർത്തപ്പെട്ട ശബ്ദം തന്നെയാണു. ഈ ലോകത്തോടുതന്നെയുള്ള ചോമന്റെ പ്രതിഷേധമായി നമുക്കാ ശബ്ദത്തെ കാണാം." ഇത്തരം പരാമർശങ്ങൾ ഒഴിവാക്കുന്നു. അരുൺ രവി (സംവാദം) 21:36, 28 സെപ്റ്റംബർ 2013 (UTC)

ഏകപക്ഷീയമായി ഒഴിവാക്കിയത് ശരിയായില്ല. എഴുതിയ ആളുടെ അഭിപ്രായം കൂടി ചോദിക്കേണ്ടതായിരുന്നു. തികച്ചും വ്യക്തിഗത ആസ്വാദനം മാത്രമാണെന്നു പറയാനുമാകില്ല ബിപിൻ (സംവാദം) 02:12, 29 സെപ്റ്റംബർ 2013 (UTC)
ശരിയാണ്. അതൊരു ജനാധിപത്യ മര്യാദയാണെന്ന കാര്യം ഓർത്തില്ല. ക്ഷമിക്കണം. ഇനി ശ്രദ്ധിക്കാം. അവലംബങ്ങളുണ്ടെങ്കിൽ തിരുത്തിയ ഭാഗം നമുക്ക് കൂട്ടിച്ചേർക്കാവുന്നതാണ്. എന്നാൽ ആദ്യം ഉപയോഗിച്ചിരുന്ന ഭാഷ വ്യക്തിഗത ആസ്വാദനത്തിന്റേതാണ് എന്ന് ഇപ്പോഴും എനിക്ക് അഭിപ്രായമുണ്ട്.അരുൺ രവി (സംവാദം) 19:32, 29 സെപ്റ്റംബർ 2013 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ചോമന്റെ_തുടി&oldid=1840567" എന്ന താളിൽനിന്ന് ശേഖരിച്ചത്