സംവാദം:ചൊവ്വയുടെ നിറം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലയനം പോരേ?[തിരുത്തുക]

ഈ ലേഖനം ചൊവ്വയിലങ്ങ് ലയിപ്പിച്ചാൽ പോരേ. ഇങ്ങിനെ ഒരു ഗോളത്തിന്റെയും നിറത്തെ കുറിച്ചും ചൂടിനെകുറിച്ചും വലുപ്പത്തെ കുറിച്ചും വെവ്വേറെ ലേഖനം വേണോ? . ഇംഗ്ലീഷിലതിന് സാധ്യതയുണ്ടാവാം. മലയാളത്തിൽ അതാവശ്യമുണ്ടോ?--സുഹൈറലി 13:55, 24 ഡിസംബർ 2011 (UTC)[മറുപടി]

ചൊവ്വ വലിയ ലേഖനമല്ലേറെഫ ആ നിലക്ക്, ഒരു ഖണ്ഡിക ഉൾപ്പെടുത്തി {{പ്ര ലേ|}} ഉപയോഗിച്ച് കണ്ണിചേർത്താൽ മതിയാവില്ലെ. --എഴുത്തുകാരി സംവാദം 14:11, 24 ഡിസംബർ 2011 (UTC)[മറുപടി]
വലിയ ലേഖനം ഉള്ളതു കൊണ്ട് തന്നെയാണ് ലയനം പോരേ എന്ന് ചോദിച്ചത്. അഥവാ ആ വലിയ ലേഖനത്തിലെ ഒരു പാരഗ്രാഫായി ചേർക്കാവുന്നതേ ഇതുള്ളൂ. അല്ലെങ്കിൽ അതു പോലെ തന്നെ ഇതും ഒരു ബഡാ ലേഖനമാവേണ്ടിയിരുന്നു. അങ്ങിനെയെങ്കിൽ എഴുത്തുകാരി പറഞ്ഞതു പോലെയാവാം.--സുഹൈറലി 14:22, 24 ഡിസംബർ 2011 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ചൊവ്വയുടെ_നിറം&oldid=1140571" എന്ന താളിൽനിന്ന് ശേഖരിച്ചത്